
2,82,015 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 833 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,82,015 ടെസ്റ്റുകളാണ് നടത്തിയത്. 1,127 പേർ രോഗമുക്തി നേടി. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 2,053 ആയി. രാജ്യത്ത് 7,741 സജീവ കേസുകളാണുള്ളത്.
Wednesday, 8 September 2021 14:26
2,82,015 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 833 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,82,015 ടെസ്റ്റുകളാണ് നടത്തിയത്. 1,127 പേർ രോഗമുക്തി നേടി. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 2,053 ആയി. രാജ്യത്ത് 7,741 സജീവ കേസുകളാണുള്ളത്.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്