കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,974 ടെസ്റ്റുകളാണ് നടത്തിയത്. 618 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 499 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,974 ടെസ്റ്റുകളാണ് നടത്തിയത്. 618 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. 18,699 സജീവ കേസുകളാണുള്ളത്.


അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
ബുധനാഴ്ച മഴ മുന്നറിയിപ്പ്
കനത്ത മഴയും കൊടുങ്കാറ്റും ബുധനാഴ്ചയും തുടരും
