2105 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 2,184 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.2,81,043 ടെസ്റ്റുകളാണ് നടത്തിയത്. 2,105 പേർ രോഗമുക്തി നേടി.അഞ്ച് പേർ കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,807ആയി. രാജ്യത്തു 19,642 സജീവ കേസുകളാണുള്ളത്. 

ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
