
1,614 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,928 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,614 പേർ രോഗമുക്തി നേടി. 2,25031 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,545 ആയി. 14,866 സജീവ കേസുകളാണുള്ളത്.
Thursday, 15 April 2021 15:45
1,614 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,928 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,614 പേർ രോഗമുക്തി നേടി. 2,25031 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1,545 ആയി. 14,866 സജീവ കേസുകളാണുള്ളത്.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്