
യു എ ഇ യിൽ ഇന്ന് 1,717 കോവിഡ് കേസ്; 1960 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1717 കോവിഡ് കേസ്; 1960 പേർ രോഗമുക്തി നേടി. 237479 ടെസ്റ്റുകളാണ് നടത്തിയത് .
Sunday, 21 March 2021 16:18
യു എ ഇ യിൽ ഇന്ന് 1,717 കോവിഡ് കേസ്; 1960 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1717 കോവിഡ് കേസ്; 1960 പേർ രോഗമുക്തി നേടി. 237479 ടെസ്റ്റുകളാണ് നടത്തിയത് .
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്