1,551 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 1,710 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,95,166 ടെസ്റ്റുകളാണ് നടത്തിയത്. 1,551 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ ഇ യിൽ കോവിഡ് ബാധിച്ചുള്ള മരണം 1,580 ആയി. 17,581 സജീവ കേസുകളാണുള്ളത്.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
