17,466 സജീവ കേസുകളാണുള്ളത്.
യു എ ഇ യിൽ ഇന്ന് 1,690 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,64,135 ടെസ്റ്റുകളാണ് നടത്തിയത്. 1,568 പേർ രോഗമുക്തി നേടി. ഇന്ന് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,322 ആയി. 17,466 സജീവ കേസുകളാണുള്ളത്.


വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
