2,39,366 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇ യിൽ ഇന്ന് 1,573 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,39,366 ടെസ്റ്റുകളാണ് നടത്തിയത്. 1,527 പേർ രോഗമുക്തി നേടി. അഞ്ച് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 1,839 ആയി. 19,916 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
