2,86,676 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,529 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,86,676 ടെസ്റ്റുകളാണ് നടത്തിയത്. 1,481 പേർ രോഗ മുക്തി നേടി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തു കോവിഡ് ബാധിച്ചുള്ള മരണം 1,880 ആയി. 20,158 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
