2,32,307 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,528 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,32,307 ടെസ്റ്റുകളാണ് നടത്തിയത്. 1491 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,49,173 ആയി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1,920 ആയി. രാജ്യത്ത് 20,543 സജീവ കേസുകളാണുള്ളത്.


വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
