യു.എ.ഇ. യിൽ ഇന്ന് 150 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

രണ്ട് മരണം

ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 814 ആയി. ഇന്ന് 62 ഉം 78 ഉം വയസ്സുള്ള രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ  ഉണ്ട്. ഇത് വരെ എട്ടു പേർക്ക് ആണ് രാജ്യത്തു കോവിഡ് മൂലം ജീവൻ നഷ്ടമായത് 

More from UAE