രണ്ട് മരണം
ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 814 ആയി. ഇന്ന് 62 ഉം 78 ഉം വയസ്സുള്ള രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ ഉണ്ട്. ഇത് വരെ എട്ടു പേർക്ക് ആണ് രാജ്യത്തു കോവിഡ് മൂലം ജീവൻ നഷ്ടമായത്
Wednesday, 1 April 2020 22:59
രണ്ട് മരണം
ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 814 ആയി. ഇന്ന് 62 ഉം 78 ഉം വയസ്സുള്ള രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ ഉണ്ട്. ഇത് വരെ എട്ടു പേർക്ക് ആണ് രാജ്യത്തു കോവിഡ് മൂലം ജീവൻ നഷ്ടമായത്

വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്