17,909 സജീവ കേസുകളാണ് രാജ്യത്തുള്ളത്
യു എ ഇ യിൽ ഇന്ന് 1,388 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,87,895 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രോഗം ബാധിച്ചു ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ അകെ മരണം 2,329 ആയി. 1,282 പേർ രോഗമുക്തി നേടി. 17,909 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
