100 പേർക്ക് 154.51 ഡോസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇ യിൽ 82,539 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 154.51 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Wednesday, 30 June 2021 16:23
100 പേർക്ക് 154.51 ഡോസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇ യിൽ 82,539 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 154.51 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
ചൊവ്വാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു.
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു