100 പേർക്ക് 81.71 ഡോസ്
യു എ ഇ യിൽ 8 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,069 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 81.71 ഡോസ് എന്നതാണ് വിതരണ നിരക്ക്.
Sunday, 28 March 2021 16:27
100 പേർക്ക് 81.71 ഡോസ്
യു എ ഇ യിൽ 8 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,069 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 81.71 ഡോസ് എന്നതാണ് വിതരണ നിരക്ക്.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തടഞ്ഞു.
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
2025-ൽ സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചതായി U A E മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പ്രസ്താവനയിൽ അറിയിച്ചു.
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
ഫുജൈറയിൽ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലുകളെ തുടർന്ന് തകർന്നുവീണ അവശിഷ്ടങ്ങളാൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.