
100 പേർക്ക് 158.24
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,347 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു.100 പേർക്ക് 158.24 ഡോസാണ് വിതരണ നിരക്കെന്നു യൂ എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tuesday, 6 July 2021 16:11
100 പേർക്ക് 158.24
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,347 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു.100 പേർക്ക് 158.24 ഡോസാണ് വിതരണ നിരക്കെന്നു യൂ എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്