സമ്പൂർണ വാക്സിനേഷൻ നേടി 74.29 യു എ ഇ ജനത
യു എ ഇ യിൽ 29,480 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 179.25 ഡോസാണ് വിതരണ നിരക്ക്.
74.29 യു എ ഇ ജനത സമ്പൂർണ വാക്സിനേഷൻ നടത്തിയപ്പോൾ 84.52 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു


ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
