നാലു മരണം സ്ഥിരീകരിച്ചു
യു എ ഇ യിലിന്ന് 2616 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുലക്ഷത്തി എണ്ണൂറ്റി തൊണ്ണൂറ്റിമൂന്നു പരിശോധനകളാണ് നടത്തിയത്. 982 പേർ രോഗമുക്തി നേടിയപ്പോൾ നാലു മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2181 ആയി. 35463 പേരാണ് നിലവിൽ ആക്റ്റീവ് കേസുകളായി ഉള്ളത്.

വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
