സ്പെഷ്യൽ ന്യൂസ് മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം
മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം
Wednesday, 15 April 2020 12:20
By Krishna Kumar
സ്പെഷ്യൽ ന്യൂസ് മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം
മൊയ്തീനെ ആ ചെറിയ സ്പാനറിനിങ്ങെടുത്തേ, ഇപ്പ ശരിയാക്കി തരാം

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തടഞ്ഞു.
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
2025-ൽ സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചതായി U A E മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പ്രസ്താവനയിൽ അറിയിച്ചു.
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
ഫുജൈറയിൽ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലുകളെ തുടർന്ന് തകർന്നുവീണ അവശിഷ്ടങ്ങളാൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.