ഒ എൻ വി പറയുന്ന പോലെ സ്വപ്‌നങ്ങൾ കാണുന്ന നമ്മുടെ കണ്ണുകൾ കാലം കവർന്നില്ലിതുവരെ!!
സ്‌പെഷ്യൽ ന്യൂസ്
മൂന്നു രണ്ടുള്ള 2022 അഥവാ
കാഫ്കയുടെ കഥയും ഒ എൻ വിയുടെ കവിതയും പിന്നെ നമ്മളും
പൊയ്‌പ്പോയ രണ്ടു കൊല്ലം
മനുഷ്യർക്കു ആകസ്മിക വിപത്തുകൾ
തകർച്ചകൾ ഉണ്ടായ നാളുകൾ
ഒഴിയാബാധപോലെ വൈറസ്
ബാഹ്യലോകം ഉത്കണ്ഠാജനകം
കാഫ്കയുടെ കഥയിൽ നായകന്
വാസസ്ഥലത്തെക്കുറിച്ചു തന്നെ ആശങ്ക ഒഴിയുന്നില്ല
അങ്ങനെയൊക്കെ ആണെങ്കിലും
ഒ എൻ വി പറയുന്ന പോലെ
സ്വപ്‌നങ്ങൾ കാണുന്ന നമ്മുടെ
കണ്ണുകൾ കാലം കവർന്നില്ലിതുവരെ!!

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
