സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
മിസ്സൈലുകളോട് തോൽക്കാത്ത മാത്തച്ചൻ തോറ്റതിവിടെ
പ്രവാസി സംരംഭങ്ങൾക്ക് കനിവോ കയറോ
പരമ്പര ആറാം ഭാഗം
Sunday, 30 June 2019 12:08
സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
മിസ്സൈലുകളോട് തോൽക്കാത്ത മാത്തച്ചൻ തോറ്റതിവിടെ
പ്രവാസി സംരംഭങ്ങൾക്ക് കനിവോ കയറോ
പരമ്പര ആറാം ഭാഗം

മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു
അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീയതികൾ ബാധകമായിരിക്കും.
സൗദിയിലെ റാസ് തനുറ റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നതായി ഊർജ്ജ മന്ത്രാലയം
ആക്രമണത്തിൽ നാശനഷ്ടങ്ങളോ തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ)
ബുധനാഴ്ച ഇറാന്റെ 129 ഡ്രോണുകളിൽ 121 എണ്ണം നിർവീര്യമാക്കിയെന്ന് പ്രതിരോധ മന്ത്രാലയം
യുഎഇ വ്യോമ പ്രതിരോധ സേന ബുധനാഴ്ച 3 ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടയുകയും ഇറാന്റെ 129 ഡ്രോണുകളിൽ 121 എണ്ണം നിർവീര്യമാക്കുകയും 8 എണ്ണം ബുധനാഴ്ച രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീഴുകയും ചെയ്തുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. .
ഫുജൈറയിൽ നിന്ന് നിരവധി ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തും
കാലിക്കറ്റ്, ഹൈദരാബാദ്, ലഖ്നൗ, ഇസ്താംബുൾ, കെയ്റോ, കറാച്ചി എന്നിവയുൾപ്പെടെ അഞ്ച് പ്രധാന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസ്.