ബിഹാറിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. IPL മത്സരത്തിൽ പഞ്ചാബിന് വീണ്ടും ജയം, യൂണിവേഴ്സ് ബോസ് ക്രിസ്ഗെയിൽ മാൻ ഓഫ് ദി മാച്ച്
ഒക്ടോബർ 26 രാത്രി പത്തുമണി വാർത്ത കേൾക്കാം
Monday, 26 October 2020 23:01
ബിഹാറിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. IPL മത്സരത്തിൽ പഞ്ചാബിന് വീണ്ടും ജയം, യൂണിവേഴ്സ് ബോസ് ക്രിസ്ഗെയിൽ മാൻ ഓഫ് ദി മാച്ച്
ഒക്ടോബർ 26 രാത്രി പത്തുമണി വാർത്ത കേൾക്കാം
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്