എന്റെ ദൈവമേ,അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും?!" ബഷീര്‍ : "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്." നാരായണി : "ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?"
സ്പെഷ്യൽ ന്യൂസ്
മഹാ ഐശ്വര്യമായിരുന്നു ഈ 'ലളിത' കല
നാരായണി : "ഞാൻ മരിച്ചുപോയാല്‍ എന്നെ ഓർക്കുമോ?"
ബഷീര്‍ : "പ്രിയപ്പെട്ട നാരായണീ, മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല,
ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ."
(ഒന്നാലോചിച്ചിട്ട്)...
"ഞാനായിരിക്കും ആദ്യം മരിക്കുന്നത്.."
നാരായണി : "അല്ല..ഞാനായിരിക്കും,
എന്നെ ഓര്‍ക്കുമോ?"
ബഷീര്‍ : "ഓര്‍ക്കും.!!!"
നാരായണി : "എങ്ങനെ..?!..
എന്റെ ദൈവമേ,അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും?!"
ബഷീര്‍ : "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്."
നാരായണി : "ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?"

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
