മുന്നൂറു ദിവസങ്ങൾക്ക് മേലെയായി തീയറ്ററുകൾ തുറന്നിട്ട്. അവിടുത്തെ തൂപ്പുകാർ മുതൽ ഉടമകൾ വരെ വരുമാനമില്ലാത്തവരായിട്ട്.
സ്‌പെഷ്യൽ ന്യൂസ്
മലയാളി സിനിമ കണ്ട കഥ
മുന്നൂറു ദിവസങ്ങൾക്ക് മേലെയായി തീയറ്ററുകൾ തുറന്നിട്ട്.
അവിടുത്തെ തൂപ്പുകാർ മുതൽ ഉടമകൾ വരെ വരുമാനമില്ലാത്തവരായിട്ട്.
മറ്റെല്ലാ മേഖലകൾക്കുമൊപ്പം സിനിമാ മേഖലയും ഉണരേണ്ടതുണ്ട്.
കാരണം സിനിമ നൽകുന്ന ദൃശ്യപ്രതീതി,
അതിൽ നിന്നുണ്ടാകുന്ന അനുഭവ സമ്പന്നത,
അതൊന്നും മറ്റൊരു കലയ്ക്കും നല്കാൻ കഴിയുന്നതല്ല

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
