ദൈവത്തിന്റെ കഥയും ,സൂഫി പറഞ്ഞ കഥകളുമെല്ലാം വായനക്കാർക്ക് സമ്മാനിച്ചതിന്റെ പിന്നിലെ രസതന്ത്രം എഴുത്തുകാരൻ ഹിറ്റ് 967 റേഡിയോയുമായി പങ്ക് വെക്കുന്നു.
കേന്ദ്ര സാഹിത്യ പുരസ്കാര ജേതാവ് ശ്രീ രാമനുണ്ണിയോട് ഫസ്ലുവും മായയും സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ കേൾക്കാം

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
