സർപ്പത്തിന്റെയും തവളയുടെയും കഥ... ചങ്ങാത്തത്തിന്റെ കഥയാണത്.
സ്പെഷ്യൽ ന്യൂസ്
'മയക്കുന്ന' വെളിച്ചം ദുഃഖമാണുണ്ണീ...
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം എന്നെഴുതിയ കവി അക്കിത്തം
കുട്ടികൾക്കു വേണ്ടിയെഴുതിയ കൃതിയിൽ പറഞ്ഞ
സർപ്പത്തിന്റെയും തവളയുടെയും കഥ...
ചങ്ങാത്തത്തിന്റെ കഥയാണത്.
അതേ കഥ ഓർമ്മിപ്പിക്കാം,
കളമശ്ശേരിയിൽ 17 കാരനെ മൂന്നു സുഹൃത്തുക്കൾ
ഒന്നര മണിക്കൂറോളം വളഞ്ഞിട്ട് മർദിച്ച സംഭവം കേൾക്കുമ്പോൾ..

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
