മനസ്സിനെ മരുഭൂമിയോട് ഉപമിച്ചു നോക്കൂ എല്ലാമുണ്ടായിട്ടും വരണ്ടിരിക്കുന്ന അവസ്ഥ ഭീകരമാണ്.
മരുഭൂവിലെത്തിയ ഒരാൾ ദൈവത്തോട് പരാതിപ്പെട്ടു
എന്തുകൊണ്ട് ഈ ഭൂമിയെ നനക്കുന്നില്ല
ചുറ്റുപാടും നോക്കിയപ്പോൾ വെള്ളമുള്ള കിണർ അയാൾ കണ്ടു
വെള്ളം കോരാൻ തൊട്ടിയും കയറും കണ്ടു
വെള്ളം ചുമക്കാൻ കഴുതയെയും കണ്ടു.
എന്നിട്ടും ഇച്ഛാഭംഗത്തോടെ അയാൾ ചോദിച്ചു കൊണ്ടേയിരുന്നു
'എന്തുകൊണ്ട് ഈ ഭൂമിയെ നനക്കുന്നില്ല'
പല മാനങ്ങളുള്ള കഥ!
മനസ്സിനെ മരുഭൂമിയോട് ഉപമിച്ചു നോക്കൂ
എല്ലാമുണ്ടായിട്ടും വരണ്ടിരിക്കുന്ന അവസ്ഥ ഭീകരമാണ്.
മറ്റൊരാളിന്റെ മാനസികാരോഗ്യത്തിൽ എനിക്കെന്തു കാര്യം എന്നു ചിന്തിക്കുന്നുണ്ടോ?
എങ്കിലിത് കേൾക്കൂ
പ്രശസ്ത മാനസികാരോഗ്യ വിദഗ്ദൻ ഡോക്ടർ അരുൺ ബി നായർ വിശദീകരിക്കുന്നു
സ്‌പെഷ്യൽ ന്യൂസ്
മനസ്സൊരു ഊഷരഭൂമി

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
