ബുദ്ധനും സ്ത്രീയും - സഹർ അഹമ്മദ്
അൻപതിയൊമ്പത് കവിതകളുടെ സമാഹാരമാണ്
സഹർ അഹമ്മദിന്റെ ബുദ്ധനും സ്ത്രീയും.
വീട്, കുടുംബം, അയലുകൾ, ചങ്ങാത്തങ്ങൾ എന്നിവയുടെ
ഉൾത്തുടിപ്പുകൾ നിറഞ്ഞിരിക്കുകയാണ്...
സമകാലികജീവിതത്തിന്റെ രാഷ്ട്രീയസമസ്യകൾ നിറയുന്നതോടൊപ്പം
ഫാസിസത്തിന്റെയും ഭരണകൂടം നിർമിക്കുന്ന ഭീതിയുടെയും
നിഴലിൽ ജീവിക്കേണ്ടിവരുന്നതിന്റെ ആശങ്കകളും കവിതകളിലുണ്ട്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
