ഒരു ചരിത്ര നോവലിൽ വസ്തുതകൾക്കും ഭാവനയ്ക്കും ഇടമുണ്ട്. പരാജിതരുടെ വിശുദ്ധഗ്രന്ഥത്തിൽ വെള്ളിയോടൻ രചനാപരമായ കൗശലത്തോടൊപ്പം ചരിത്രപരമായ ബോധനത്തിലും ഏർപ്പെടുന്നു.
ഷാർജയിലെ ജോലിസ്ഥലത്തു വച്ചു കണ്ടുമുട്ടി
പ്രണയിച്ചു വിവാഹം കഴിച്ച
ഇന്ത്യയിൽ ജീവിക്കാനാഗ്രഹിച്ച
പാകിസ്ഥാനിൽ ജനിച്ച ഷാസിയയുടെയും
കാശ്മീരിൽ ജനിച്ച ഫർഹാൻ മാലിക്കിന്റെയും കഥ.
''ഒരു ചരിത്ര നോവലിൽ വസ്തുതകൾക്കും ഭാവനയ്ക്കും ഇടമുണ്ട്.
പരാജിതരുടെ വിശുദ്ധഗ്രന്ഥത്തിൽ വെള്ളിയോടൻ
രചനാപരമായ കൗശലത്തോടൊപ്പം
ചരിത്രപരമായ ബോധനത്തിലും ഏർപ്പെടുന്നു.
ഈ നോവൽ ചരിത്രത്തിൽ നിന്നും വർത്തമാനത്തിലേക്കും
ഭാവിയിലേക്കും വളരുന്ന രചനയാണ്." എന്ന് പുസ്തകതത്തിന്റെ അവതാരികയിൽ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ഡോ. പി.കെ. പോക്കർ.
ബുക്ക് റിവ്യൂ
പരാജിതരുടെ വിശുദ്ധഗ്രന്ഥം - വെള്ളിയോടൻ

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
