'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു ’ എന്ന പ്രമേയത്തോടെ നവംബർ 14 വരെ മേള നീണ്ടു നിൽക്കും. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്,
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 39-ാം പതിപ്പിന് നവംബർ 4 നു തുടക്കം കുറിക്കും.
'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു ’ എന്ന പ്രമേയത്തോടെ നവംബർ 14 വരെ മേള നീണ്ടു നിൽക്കും.
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, ആദ്യമായി ഹൈബ്രിഡ് പുസ്തകമേളയാണ് നടത്തുന്നത്. രാജ്യത്തുടനീളമുള്ള പുസ്തക പ്രേമികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ (മുഖാമുഖം) പ്രോഗ്രാമിംഗുകളുടെ സംയോജനമായിരിക്കും ഈ വർഷത്തെ പതിപ്പ്

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
