ഫുജേറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീ കെടുത്തിയതായി അധികൃതർ
ഡ്രോൺ നിർവീര്യമാക്കിയതിന്റെ ഫലമായി അവശിഷ്ടങ്ങൾ വീണ് ഫുജേറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീ കെടുത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ പറഞ്ഞു.
Tuesday, 3 March 2026 12:34
ഫുജേറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീ കെടുത്തിയതായി അധികൃതർ
ഡ്രോൺ നിർവീര്യമാക്കിയതിന്റെ ഫലമായി അവശിഷ്ടങ്ങൾ വീണ് ഫുജേറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ തീ കെടുത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ പറഞ്ഞു.

അബുദാബിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്ലൈൻ
അബുദാബിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്ലൈൻ - 800-SAKINA (800725462) സജീവമാക്കിയതായി അധികൃതർ പറഞ്ഞു.
രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന ഒരു ലംഘനവും അംഗീകരിക്കില്ലെന്ന് യുഎഇ
ശനിയാഴ്ച ആക്രമണം ആരംഭിച്ചതിനുശേഷം യുഎഇ പ്രതിരോധ സേന 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും എട്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ പട്ടാളം 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും എട്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞു
ആറു മാസത്തേക്ക് മുന്നോട്ട് പോകാനുള്ള അവശ്യ വസ്തു ശേഖരം രാജ്യത്തുണ്ടെന്നു യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പറഞ്ഞു.
എയർ അറേബ്യ വിമാനങ്ങൾ മാർച്ച് 4 ബുധനാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചു
യുഎഇയിലേക്കും തിരിച്ചുമുള്ള എയർ അറേബ്യ വിമാനങ്ങൾ മാർച്ച് 4 ബുധനാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചതായി എയർലൈൻ.