സ്പെഷ്യൽ ന്യൂസ് പ്രവാസികളേ നിങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് സുസ്വാഗതം
സ്പെഷ്യൽ ന്യൂസ്
പ്രവാസികളേ നിങ്ങൾക്ക് സ്വന്തം നാട്ടിലേക്ക് സുസ്വാഗതം
നാട് തരുന്ന ഈ കരുതൽ നമ്മളെ കൂടുതൽ കരുത്തുള്ളവരാക്കും. ഇരുട്ടുമൂടിയ നാളുകൾ അവസാനിച്ചു. നാടിൻറെ വെളിച്ചം, നന്മയുടെ വെളിച്ചം നമ്മളെ സ്വാഗതം ചെയ്യുന്നു. ഇനി നമ്മളാണ് ഈ വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കേണ്ടവർ. അതുകൊണ്ട് വിവേകത്തിന്റെ തിരി തെളിച്ചു പിടിക്കണം നമ്മൾ ..

യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ക്യാമ്പസ് പഠനത്തിലേക്ക്
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അപലപിച്ചു
ഇറാനിയൻ ആക്രമണത്തിൽ കുവൈറ്റിൽ ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു
വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
