ചിലർ വായിക്കാതെ ലൈബ്രറി നിറയ്ക്കാൻ പുസ്തകം വാങ്ങുന്നു. ചിലർ വായിക്കാനായി പുസ്തകം വാങ്ങുന്നു.
സ്പെഷ്യൽ ന്യൂസ്
പുസ്തകങ്ങളുടെ ഉദ്യാനത്തിലേക്ക് സ്വാഗതം
പുസ്തകങ്ങളുടെ വായന രണ്ടുതരം
പ്രയോജനം ചെയ്യുന്നുവെന്ന് ബെട്രാൻഡ് റസ്സൽ
ഒന്ന്, വായന ആസ്വദിക്കാം
രണ്ട്, അതുവായിച്ചുവെന്ന് പൊങ്ങച്ചം പറയാം.
ചിലർ വായിക്കാതെ ലൈബ്രറി നിറയ്ക്കാൻ
പുസ്തകം വാങ്ങുന്നു.
ചിലർ വായിക്കാനായി പുസ്തകം വാങ്ങുന്നു.
എന്താണെങ്കിലും പുസ്തകങ്ങളല്ലേ
കത്തിയോ തോക്കോ ഒന്നുമല്ലല്ലോ
ലൈബ്രറികൾ നിറയട്ടെ

ബുധനാഴ്ച മഴ മുന്നറിയിപ്പ്
കനത്ത മഴയും കൊടുങ്കാറ്റും ബുധനാഴ്ചയും തുടരും
ചൊവ്വാഴ്ച വ്യോമ പ്രതിരോധ സേന അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു
ഷാർജയിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി
