തന്റെ ചിത്രം വര എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ പോലും തോന്നിച്ച പ്രതികരണം
സ്പെഷ്യൽ ന്യൂസ്
പിഴവുണ്ടോ, പരിഹാരമുണ്ടോ?
എന്തിനെയും കണ്ണുമടച്ചു വിമർശിക്കുന്നവരാണോ?
എങ്കിൽ ഈ കഥ കേൾക്കണം
ഒരു പ്രശസ്ത ചിത്രകാരന്റെ കഥ
നഗരചത്വരത്തിൽ തന്റെ ചിത്രം സ്ഥാപിക്കുന്നതിന്
വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നു, അദ്ദേഹത്തിന്.
അദ്ദേഹത്തെപ്പോലും ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു
സമൂഹത്തിൽ നിന്ന്.
തന്റെ ചിത്രം വര എന്നെന്നേക്കുമായി
ഉപേക്ഷിക്കാൻ പോലും തോന്നിച്ച പ്രതികരണം

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
