അപ്പോഴെന്താണ് ചെയ്യേണ്ടത്? Then by all means 'PAINT'
സ്പെഷ്യൽ ന്യൂസ്
നിനക്ക് വരയ്ക്കാൻ കഴിയില്ല!!
വാൻഗോഗിന്റെ വാചകമാണ്,
സ്വത്വത്തിൽ നിന്നു തന്നെ
അത്യുച്ചത്തിൽ ഉയരുന്ന വാചകം
നിനക്ക് വരയ്ക്കാൻ കഴിയില്ല!!
അപ്പോഴെന്താണ് ചെയ്യേണ്ടത്?
Then by all means 'PAINT'
വരയ്ക്കുക!!
ആ ഒച്ച താനേയില്ലാതാവും..

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
