ഒരു മതത്തിലും ഇല്ലാത്ത താൻ ഏതു മതത്തിലേക്കാണ് മാറേണ്ടതെന്ന ചോദ്യം ഉയരുന്ന കാലം..
സ്പെഷ്യൽ ന്യൂസ്
നാളെ ഇതെല്ലാം മാറുമായിരിക്കും!!
പരിയേറും പെരുമാൾ എന്ന ചിത്രത്തിന്റെ
ക്ളൈമാക്സിൽ ജ്യോതിയുടെ പിതാവ്
പെരുമാളിനോട് പറയുന്നുണ്ട്
'തമ്പീ നാളെ ഇതെല്ലാം മാറുമായിരിക്കും''
അതിനു പെരുമാൾ നൽകുന്ന മറുപടി
കാലം കാത്തുവയ്ക്കുന്നുണ്ട്..
ജാതിയും മതവും അതിരടയാളം തീർക്കുന്ന കാലം
ഒരു മതത്തിലും ഇല്ലാത്ത താൻ ഏതു മതത്തിലേക്കാണ്
മാറേണ്ടതെന്ന ചോദ്യം ഉയരുന്ന കാലം..

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
