ഞാനും എന്റെ ഞാനും മാത്രം ബാക്കിയൊന്നും എന്റെയല്ല
ഞാനും എന്റെ ഞാനും മാത്രം
ബാക്കിയൊന്നും എന്റെയല്ല
എന്റെ ആരുമല്ലാത്തതുകൊണ്ടാണ് ആശുപത്രി മുറിയിൽ
മനുഷ്യൻ പുഴുവരിച്ചു കിടക്കുന്നത്.
ആരുമല്ലാത്തതുകൊണ്ടാണ് പേറ്റുനോവെടുത്ത്
നിലവിളിച്ച പെൺകുട്ടിക്ക് ചെവികൊടുക്കാത്തത്.
ഞാനും എന്റെ ഞാനും മാത്രം
ബാക്കിയൊന്നും എന്റെയല്ല
സ്പെഷ്യൽ ന്യൂസ്
നമ്മളെ ആരും ഓർക്കാതിരിക്കട്ടെ

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
