പൊതുജനങ്ങളുടെ സമയനഷ്ടം പരിഹരിക്കുന്നതിനും സേവനങ്ങൾ കൂടുതൽ ലളിതമാക്കാനുമാണ് നടപടി
സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ഈ മാസം മുതൽ എട്ട് സേവനങ്ങൾ ഓൺലൈൻ ആക്കിയതിനു പിന്നാലെ നാല് സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കുന്നു. ജൂലൈ 1 മുതലാണ് നാല് സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കുന്നത്. പൊതുജനങ്ങളുടെ സമയനഷ്ടം പരിഹരിക്കുന്നതിനും ഇത് വഴിയൊരുക്കും. സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ സ്മാർട്ട് പോലീസ് സ്റ്റേഷനുകളും 1000 കിയോസ്കുകളും തുറന്നിട്ടുണ്ടെന്നും പോലീസ് ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
