ഇഫ്താർ സമയത്താണ് താമസക്കാർക്ക് സൗജന്യ പാർക്കിംഗ്
റമദാനോടനുബന്ധിച്ചു ദുബായിൽ പണമടച്ചുള്ള പാർക്കിംഗ് സമയത്തിൽ മാറ്റം വരുത്തി ആർ ടി എ . ശനി മുതൽ വ്യാഴം വരെ രാവിലെ 8.00 മുതൽ വൈകീട്ട് 6.00 വരെയും രാത്രി 8.00 മുതൽ രാത്രി 12.00 വരെയും പാർക്കിംഗ് നിരക്ക് ഈടാക്കും. ഇഫ്താർ സമയത്താണ് താമസക്കാർക്ക് സൗജന്യ പാർക്കിംഗ് നല്കാൻ ആർ ടി എയുടെ തീരുമാനം. എന്നാൽ മൾട്ടി ലെവൽ പാർക്കിങ് ടെര്മിനലുകളിൽ 24 മണിക്കൂറും നിരക്ക് ബാധകമാണ്.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
