
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ജയിച്ചു. UAE ജനസംഖ്യയിൽ പകുതി പേർ വാക്സിൻ എടുത്തു
2021 മാർച്ച് 18 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
Thursday, 18 March 2021 23:40
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ജയിച്ചു. UAE ജനസംഖ്യയിൽ പകുതി പേർ വാക്സിൻ എടുത്തു
2021 മാർച്ച് 18 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്