2014 ൽ കെ സുധാകരന്റെ അതേ പേരിലുള്ള സ്ഥാനാർത്ഥികൾ നേടിയത് 6985 വോട്ടുകൾ കെ സുധാകരൻ തോറ്റതാകട്ടെ 6566 വോട്ടുകൾക്ക്.
സ്‌പെഷ്യൽ ന്യൂസ്
തെരഞ്ഞെടുപ്പിലെ 'ഫെയ്‌സിസം'
ഒരു പേരിലെന്തിരിക്കുന്നുവെന്ന് കെ സുധാകരനോട് ചോദിക്കരുത്.
കാരണം
2014 ൽ കെ സുധാകരന്റെ അതേ പേരിലുള്ള സ്ഥാനാർത്ഥികൾ നേടിയത്
6985 വോട്ടുകൾ
കെ സുധാകരൻ തോറ്റതാകട്ടെ 6566 വോട്ടുകൾക്ക്.
തെരഞ്ഞെടുപ്പിലെ അപരന്മാരുടെ കളി നിസ്സാരമല്ല.
പേരിൽ മാത്രമല്ല ലുക്കിലും കാര്യമുണ്ടോ?
ഉണ്ട്.
സെലിബ്രിറ്റി സ്ഥാനാർത്ഥികൾ
ഗ്ലാമർ പോരാട്ടം
സിനിമാപോസ്റ്ററിനെ വെല്ലുന്ന പോസ്റ്ററുകൾ
മൂവീ ട്രെയ്‌ലർ തോൽക്കുന്ന വിഡിയോകൾ
'ഫെയ്‌സിസം' നമ്മുടെ നാട്ടിലും പച്ചപിടിക്കുമോ?

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
