തുടരുന്ന കർഷക പ്രക്ഷോഭവും എങ്ങുമെത്താത്ത കേന്ദ്ര ചർച്ചയും.
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കർഷകരുടെ സമരം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കർഷകമുന്നേറ്റമാകുന്നു.
Wednesday, 20 January 2021 11:27
തുടരുന്ന കർഷക പ്രക്ഷോഭവും എങ്ങുമെത്താത്ത കേന്ദ്ര ചർച്ചയും.
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കർഷകരുടെ സമരം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കർഷകമുന്നേറ്റമാകുന്നു.

വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി യു എ ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയും പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ നിർവീര്യമാക്കുന്നതിനിടെ അബുദാബിയിൽ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ വ്യാഴാഴ്ച അറിയിച്ചു.