'അവരെ വെറുതെ വിടൂ നിങ്ങൾക്കെന്റെ ജീവനെടുക്കാം'
സ്പെഷ്യൽ ന്യൂസ്
ജനാധിപത്യം വീഴുമ്പോൾ ജനങ്ങൾ മുട്ടുകുത്തുന്നു
'അവരെ വെറുതെ വിടൂ
നിങ്ങൾക്കെന്റെ ജീവനെടുക്കാം'
ആയുധധാരികളായ സൈനികരുടെ മുന്നിൽ
മുട്ടുകുത്തിയിരുന്ന് ശുഭ്രവസ്ത്രധാരിയായ കന്യാസ്ത്രീ വിലപിച്ചു
കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി യാചിച്ചു.
അവരുടെ ഹൃദയവിലാപം അവർ ചെവിക്കൊണ്ടില്ല.
അവർ നിറയൊഴിച്ചു.
മ്യാന്മറിന്റെ മണ്ണിൽ ചോരക്കറ പടർന്നു.
'ജനാധിപത്യം വീഴുമ്പോൾ ജനങ്ങൾ മുട്ടുകുത്തുന്നു'

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
