ഈ ചട്ടമ്പികൾക്ക് പിന്നാലെ നമ്മുടെ സിനിമകളിൽ കടന്നുവന്ന ഗുണ്ടകളുടെ പൊതുസ്വഭാവം തന്നെ മാറി
സ്പെഷ്യൽ ന്യൂസ്
ചട്ടമ്പിനാട്
പരമു ചട്ടമ്പിയെ കേട്ടിട്ടില്ലേ
കേശവദേവിന്റെ റൗഡിയെന്ന നോവലിലെ
പിന്നീട് കെ എസ് സേതുമാധവൻ അതു സിനിമയാക്കിയപ്പോൾ
സത്യനായിരുന്നു ആ ചട്ടമ്പിയെ അവതരിപ്പിച്ചത്.
കാരക്കൂട്ടിൽ ദാസനെ ഓർമ്മയില്ലേ
ഗോളാന്തരവാർത്തയിലെ റൗഡി
ഈ ചട്ടമ്പികൾക്ക് പിന്നാലെ നമ്മുടെ സിനിമകളിൽ
കടന്നുവന്ന ഗുണ്ടകളുടെ പൊതുസ്വഭാവം തന്നെ മാറി
അതെ,
സാഹചര്യം കൊണ്ട് ചട്ടമ്പിയാവേണ്ടി വന്ന കാലത്തുനിന്ന്
ഗുണ്ടയാവാൻ സാഹചര്യം ഉണ്ടാക്കുന്ന കാലത്തിലേക്ക്..

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
