ഗ്ലോബൽ വില്ലേജ് വെള്ളിയാഴ്ച വരെ അടച്ചിട്ടതായി ബന്ധപ്പെട്ടവർ

കുടുംബ വിനോദ കേന്ദ്രങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിട്ടതായി ബന്ധപ്പെട്ടവർ

ഗ്ലോബൽ വില്ലേജ്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ് എന്നീ കുടുംബ വിനോദ കേന്ദ്രങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിലെ സവിശേഷ സാഹചര്യത്തിലാണ്  നടപടി. കഴിഞ്ഞ ഏതാനും ദിവസമായി ഈ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നില്ല. 

More from UAE