2257 പരിശോധനകളാണ് അധികൃതർ നടത്തിയത്
കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളുമായി ബന്ധപ്പെട്ടു ദുബായിൽ രണ്ട് സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടി. ദുബായ് മുൻസിപ്പാലിറ്റിയുടേതാണ് നടപടി. 23 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. 2257 പരിശോധനകളാണ് അധികൃതർ നടത്തിയത്. ഇതിൽ 98 ശതമാനവും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചു. റമദാൻ മാസത്തിൽ പരിശോധനകൾ തുടരുമെന്നും പ്രോട്ടോകോൾ അനുസരിച്ചു വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
യുഎഇയിൽ മഴയ്ക്ക് സാധ്യത
ഇറാഖിലെ യുഎഇ കോൺസുലേറ്റ് ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തെ സൗദി അറേബ്യയും ജോർദാനും അപലപിച്ചു.
തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
