ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,66,159)
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,59,25,300), 72 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,92,75,895) നല്കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,66,159)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4006 പുതിയ രോഗികളില്‍ 3451 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 331 പേര് ഒരു ഡോസ് വാക്സിനും 1977 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1143 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വ്യാഴാഴ്ച 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം
യുഎഇ ബാങ്കിംഗ് മേഖല തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നുവെന്ന് സെൻട്രൽ ബാങ്ക് ഗവർണർ
ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ ആറു പേർക്ക് പരിക്ക്
മാർച്ച് 5, 6 തീയതികളിൽ എമിറേറ്റ്സ് 100-ലധികം വിമാനങ്ങൾ സർവീസ് നടത്തും
