തുടര്‍ച്ചയായ രണ്ടാംദിനമാണ് എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആണ് കേരളാ സർക്കാർ തീരുമാനം.
ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ചേരുന്നത് വിലക്കി ഉത്തരവ് പുറത്തിറക്കി. എന്നാൽ വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
