കോവിഡിന്റെ മൂന്നാം വ്യാപനമെന്ന് ജർമനിയും ഫ്രാൻസും ലോക്ഡൗണെന്ന് ഇറ്റലി
സ്‌പെഷ്യൽ ന്യൂസ്
കാണികൾ വേണ്ടെന്ന് വയ്ക്കാൻ ഇത് ക്രിക്കറ്റ് കളിയല്ല
കോവിഡിന്റെ മൂന്നാം വ്യാപനമെന്ന് ജർമനിയും ഫ്രാൻസും
ലോക്ഡൗണെന്ന് ഇറ്റലി
രണ്ടാം വ്യാപനമാണ് ഇന്ത്യയിൽ രോഗികളുടെ കൂടാൻ കാരണമെന്ന് എയിംസ്
ഇനി ക്രിക്കറ്റ് കാണാൻ കാണികൾ വരേണ്ടെന്ന് ഗുജറാത്ത്
കൊറോണ വൈറസ് ഒഴിഞ്ഞു പോയിട്ടില്ല,
ക്രിക്കറ്റ് കളിക്കുമ്പോഴും തെരെഞ്ഞെടുപ്പ് നടക്കുമ്പോഴും
ഓർക്കണം,
ഇനിയൊരു ലോക്ഡൗൺ താങ്ങാനാകുമോയെന്ന്!!

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
