എല്ലാം അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനം തന്നെയാണ്.
സ്പെഷ്യൽ ന്യൂസ്
'കടം' നടുവിൽ ശ്രീലങ്ക
കടൽനടുവിലെ രാജ്യം
കടം നടുവിലായതെങ്ങെനെ,
യുദ്ധമോ സംഘർഷങ്ങളോ
കോവിഡോ,
അതോ ഭരിക്കുന്നവരുടെ
വികലനയങ്ങളോ?
എല്ലാം അനുഭവിക്കേണ്ടിവരുന്നത്
സാധാരണ ജനം തന്നെയാണ്.
Tuesday, 29 March 2022 10:51
എല്ലാം അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനം തന്നെയാണ്.
സ്പെഷ്യൽ ന്യൂസ്
'കടം' നടുവിൽ ശ്രീലങ്ക
കടൽനടുവിലെ രാജ്യം
കടം നടുവിലായതെങ്ങെനെ,
യുദ്ധമോ സംഘർഷങ്ങളോ
കോവിഡോ,
അതോ ഭരിക്കുന്നവരുടെ
വികലനയങ്ങളോ?
എല്ലാം അനുഭവിക്കേണ്ടിവരുന്നത്
സാധാരണ ജനം തന്നെയാണ്.

ബുധനാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് യുഎഇ
യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് യുഎഇ കാലാവസ്ഥാ അതോറിറ്റി പ്രവചിച്ചു.
ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം
തിങ്കളാഴ്ച ഷാർജയിലെ തുറയ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആർക്കും പരിക്കേറ്റിട്ടില്ല.
നാലു പേർക്ക് പരിക്കേറ്റു
ദുബായിലെ അൽ ബദാ പ്രദേശത്തെ ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്ഷന്റെ ഫലമായി അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ നാലു പേർക്ക് പരിക്കേറ്റു.
യുഎഇയിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി യുഎഇയിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി.